സ്വന്തം ലേഖകൻ
കോട്ടയം: വൈക്കം സ്വദേശിയെ ഹണിട്രാപ്പില്‍പെടുത്തി പണം തട്ടിയ കേസിൽ പൂഞ്ഞാര്‍ തെക്കേക്കര, കിടങ്ങത്ത് കരോട്ട് വീട്ടിൽ സിജോ ജോസഫിനെ(38) പൊലീസ് അറസ്‌റ്റ് ചെയ്‌തു.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ
അടിസ്ഥാനത്തില്‍ വൈക്കം ഡിവൈഎസ്‌പി എ ജെ തോമസ്, വൈക്കം എസ്സ്എച്ച് ഒ കൃഷ്ണൻ പോറ്റി,
എസ്സ്ഐ അജ്മൽ ഹുസൈൻ, നാസര്‍ , എ എസ്ഐ പ്രമോദ്, സിപിഒ സെയ്ഫൂദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group