പറവൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥി വിഡി സതീശൻ്റെ കലാശക്കൊട്ടിനിടെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു April 7, 2026 WhatsAppFacebookXLinkedin Spread the loveകൊച്ചി: പറവൂരിൽ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു. പറവൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥി വി ഡി സതീശൻ്റെ കലാശക്കൊട്ടിനിടെയാണ് ദാരുണ സംഭവമുണ്ടായത്. തത്തപ്പിളളി സ്വദേശി അലി (70) ആണ് മരിച്ചത്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR കവിയും പത്മശ്രീ ജേതാവുമായ പി.നാരായണക്കുറുപ്പ് വിടവാങ്ങി; അന്ത്യം വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന്;സംസ്കാരം ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് തൈക്കാട് ശാന്തികവാടത്തിൽ കോര്‍പ്പറേറ്റുകളെയും സ്വകാര്യവല്‍ക്കരണത്തെയും പ്രോത്സാഹിപ്പിക്കുന്ന ദിശാബോധമില്ലാത്ത ബഡ്ജറ്റ്;കേന്ദ്രസര്‍ക്കാരിനെ വെല്ലുന്ന ബ്ലൂ ഇക്കോണമി പോളിസിയാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ജോസ് കെ മാണി ‘പരിശോധനയില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്ന് ശബ്ദം’; നെടുമ്പാശ്ശേരി വിമാനത്താവളം വഴി അനധികൃതമായി അപൂർവ ഇനം വേഴാമ്പലിനെ കടത്താൻ ശ്രമം; കസ്റ്റംസും വനംവകുപ്പും കേസെടുത്തു ‘ചട്ടുകം ചൂടാക്കി പൊള്ളിച്ചു’; ആലുവയില്‍ ഏഴ് വയസ്സുകാരനോട് പിതാവിന്റെ ക്രൂരത, കേസെടുത്ത് പൊലീസ് വൈദ്യുതി കണക്ഷൻ നല്കാൻ 5000 രൂപ കൈക്കൂലി; കൊല്ലത്ത് കെഎസ്ഇബി ഉദ്യോഗസ്ഥൻ പിടിയില്‍ കുമ്പളം ടോള്‍ പ്ലാസയില്‍ ടോള്‍ നല്‍കാതെ ബാരിക്കേഡ് തട്ടിമാറ്റി ജീപ്പ് മുന്നോട്ടെടുത്തു; ഡ്രൈവര്‍ക്കെതിരെ നടപടിയുമായി എംവിഡി, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നിർദേശം