പറവൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥി വിഡി സതീശൻ്റെ കലാശക്കൊട്ടിനിടെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു April 7, 2026 WhatsAppFacebookTwitterLinkedin Spread the loveകൊച്ചി: പറവൂരിൽ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു. പറവൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥി വി ഡി സതീശൻ്റെ കലാശക്കൊട്ടിനിടെയാണ് ദാരുണ സംഭവമുണ്ടായത്. തത്തപ്പിളളി സ്വദേശി അലി (70) ആണ് മരിച്ചത്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed.