
സ്വന്തം ലേഖിക
ചേറ്റുകുളം: കേരള കർഷക സംഘം, സിഐടിയു, കെഎസ്കെടിയു സംഘടനകൾ സംയുക്തമായി ഏപ്രിൽ അഞ്ചിന് ഡൽഹിയിൽ നടക്കുന്ന പാർലമെന്റ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഉഴവുർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി.
പദയാത്ര സിപിഐഎം ലോക്കൽ സെക്രട്ടറി എൻ.സോമനാഥപിള്ള ഉദ്ഘാടനം ചെയ്തു.
ശ്രീനി തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജാഥാ ക്യാപ്റ്റൻ ഷെറി മാത്യു, വൈസ് ക്യാപ്റ്റൻ ടി.കെ രത്നാകരൻ, ജാഥാ മാനേജർ കെ.സജീവ്കുമാർ, കേരള കർഷക സംഘം പാലാ ഏരിയാ ജോയിന്റ് സെക്രട്ടറി എബ്രാഹം സിറിയക്ക്, കേരള കർഷക സംഘം ഉഴവുർ മേഖല സെക്രട്ടറി പിയൂസ് മാത്യു എന്നിവർ പ്രസംഗിച്ചു.