ഉഴവൂരിലെ ജിമ്മിൽ കുഴഞ്ഞു വീണ് യുവാവ് മരിച്ചു:മരങ്ങാട്ടുപള്ളി ഐരാറ്റിൽ ഹരിദാസ് പണിക്കർ ആണ് മരിച്ചത്.

Spread the love

പാലാ: ജിമ്മിൽ വ്യായാമത്തിൽ ഏർപ്പെട്ട യുവാവ് കുഴഞ്ഞുവീണു മരിച്ചു. ഉഴവൂരിലാണ് സംഭവം.

video
play-sharp-fill

അണ്ടൂർ മരങ്ങാട്ടുപള്ളി ഐരാറ്റിൽ ഹരിദാസ് പണിക്കർ ആണ് മരിച്ചത്.

കുഴഞ്ഞു വീണ ഉടൻ തന്നെ ഉഴവൂർ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരങ്ങാട്ടുപള്ളി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

മൃതദേഹം പാലാ ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ പോസ്റ്റ്മാർട്ടത്തിനായി എത്തിച്ചു.

സംസ്കാരം നാളെ നടക്കും.