‘യുജിസി മാനദണ്ഡം പാലിക്കാതെ നിയമനം’; കാലിക്കറ്റ്, സംസ്കൃത സര്‍കാലശാലകളില വി.സിമാരെ പുറത്താക്കി ഗവര്‍ണര്‍
തിരുവനന്തപുരം: കാലിക്കറ്റ്, സംസ്കൃത സർകാലശാലകളില വി.സി മാരെ പുറത്താക്കി ഗവർണർ.
യുജിസി മാനദണ്ഡം പാലിക്കാതെ നിയമനം നടന്നതിനാലാണ് ഗവർണർ നടപടിയെടുത്തത്.
കാലിക്കറ്റ് വി.സി ഡോ. എം കെ ജയരാജ്, സംസ്‌കൃത സർവ്വകലാശാല വി.സി ഡോ. എം വി നാരായണൻ എന്നിവരെയാണ് പുറത്താക്കിയത്.
എസ്.എൻ – ഡിജിറ്റല്‍ വിസിമാരുടെ കാര്യത്തില്‍ തീരുമാനം പിന്നീടുണ്ടാകും. തീരുമാനം യു.ജി.സി അഭിപ്രായം തേടിയ ശേഷമാകും ഉണ്ടാവുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ വൈസ് ചാൻസലർമാർ സ്ഥാനത്ത് തുടരാൻ അർഹരല്ലെന്നും നടപടിയെടുക്കുമെന്നും ചാൻസലർ നേരത്തെ പറഞ്ഞിരുന്നു.യു.ജി.സി അറിയിപ്പ് രേഖാമൂലം ലഭിച്ച ശേഷം പുറത്താക്കല്‍ നടപടിയിലേക്ക് കടക്കുമെന്നും വ്യക്തമാക്കിയിരുന്നു.
Third Eye News Live
0