ലഹരി വ്യാപനത്തിനെതിരെ കെ.പി.സി.സി. ഗാന്ധിദർശൻ സമിതി നിയോജകമണ്ഡലം കമ്മിറ്റി സിഗ്‌നേച്ചർ ക്യാമ്പയിൻ നടത്തി: യു.ഡി.എഫ് കോട്ടയം ജില്ലാ കണ്‍വീനർ അഡ്വ.ഫില്‍സണ്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു.

Spread the love

കോട്ടയം : വർദ്ധിച്ചുവരുന്ന ലഹരി വ്യാപനത്തിനെതിരെ കെ.പി.സി.സി. ഗാന്ധിദർശൻ സമിതി നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ സിഗ്‌നേച്ചർ ക്യാമ്പയിൻ

യു.ഡി.എഫ് ജില്ലാ കണ്‍വീനർ അഡ്വ.ഫില്‍സണ്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് റോയി ജോണ്‍ ഇടയത്തറ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ

പ്രസിഡന്റ് കെ.ഡി.പ്രസന്നൻ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പല്‍ കൗണ്‍സിലർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാബു മാത്യു, ജില്ലാ സെക്രട്ടറിമാരായ ഷിബു ഏഴേപുഞ്ചയില്‍, പുഷ്പ സുരേഷ്, ട്രഷറർ പി.എസ്.അൻസാരി, പി.ജെ. ജോസ്‌കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.