പനച്ചിക്കാട് പഞ്ചായത്ത് ഭരണത്തോടൊപ്പം 4 സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയും പിടിച്ചെടുത്ത് കോണ്‍ഗ്രസ്
സ്വന്തം ലേഖകന്‍
കോട്ടയം: പനഞ്ചിക്കാട് പഞ്ചായത്ത് ഭരണത്തോടൊപ്പം 4 സ്റ്റാന്‍ഡിങ്ങ് കമ്മിറ്റികളും നേടി കോണ്‍ഗ്രസ്.
കോട്ടയം നഗരസഭയിലെ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ഇവര്‍.
1.ധനകാര്യം – വൈസ് ചെയര്‍മാന്‍ ബി ഗോപകുമാര്‍ (യുഡിഎഫ്)
Whatsapp Group 1 | Whatsapp Group 2 |Telegram Group
2.ആരോഗ്യം – വിനോദ് എന്‍ എന്‍ (എല്‍ഡിഎഫ്)
3.വിദ്യാഭ്യാസം – കെ ശങ്കരന്‍ (എന്‍ഡിഎ)
4.വികസനകാര്യം – ബിന്ദു സന്തോഷ് കുമാര്‍ (യുഡിഎഫ്)
5.ക്ഷേമകാര്യം – സിന്ധു ജയകുമാര്‍ (എല്‍ഡിഎഫ്)
6.പൊതുമരാമത്ത് തെരഞ്ഞെടുപ്പ് പിന്നീട് നടത്തപ്പെടും.
കോട്ടയം ജില്ലാ പഞ്ചായത്ത് വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ഇവര്‍.
1.വികസന കാര്യം -മഞ്ജു സുജിത്ത്
2.പൊതുമരാമത്ത് – ജെസി ഷാജന്‍
3.ക്ഷേമകാര്യം – ഗിരീഷ് കുമാര്‍ റ്റി എന്‍
4ആരോഗ്യ/വിദ്യാഭ്യാസം -പി എസ് പുഷ്പ മണി
പനച്ചിക്കാട് പഞ്ചായത്ത് ഭരണത്തോടൊപ്പമാണ് 4 സ്റ്റാന്‍ഡിംഗ് കമ്മറ്റികളും കോണ്‍ഗ്രസ് നേടിയെടുത്തത്.
ശ്രീമതി പ്രിയ മധുസൂധനന്‍- ചെയര്‍മാന്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി
ശ്രീ എബിസണ്‍ കെ എബ്രഹാം- ചെയര്‍മാന്‍ ക്ഷേകാര്യ സ്റ്റാന്റിംഗ് കമ്മറ്റി
ശ്രീ റോയ് മാത്യു- ചെയര്‍മാന്‍ ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി
ശ്രീമതി ജീന ജേക്കബ്- ചെയര്‍മാന്‍ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി