
തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ഓപ്പറേഷൻ തീയേറ്റർ പ്രവർത്തനം നിലച്ചു.
കഴിഞ്ഞ ശനിയാഴ്ച മുതൽ ഓപ്പറേഷൻ തീയേറ്റർ പ്രവർത്തിച്ചിട്ടില്ല. ഒരാഴ്ച്ച കഴിഞ്ഞിട്ടും തിയ്യേറ്റർ പ്രവർത്തനം തുടങ്ങിയാത്തതിനാൽ രോഗികൾ ദുരിതത്തിലാണ്.
അത്യാവശ്യ ശസ്ത്രക്രിയകൾ പോലും നടക്കുന്നില്ല. എസി തകരാറിനെ തുടർന്നാണ് ഓപ്പറേഷൻ തിയേറ്റർ അടച്ചിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ആശുപത്രിയിൽ അറ്റകുറ്റ പണികൾ നടക്കുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം.