
പിഞ്ചു കുഞ്ഞിനോട് കൊടും ക്രൂരത ; തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയുടെ കാലിൽ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേൽപ്പിച്ചു; പിതാവ് പിടിയിൽ
സ്വന്തം ലേഖിക
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒന്നരവയസ്സുകരിക്ക് ക്രൂര പീഡനം. കുട്ടിയുടെ കാലിൽ ഇസ്‌തിരിപ്പെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ചു. സംഭവത്തിൽ കുട്ടിയുടെ പിതാവ് അറസ്റ്റിലായി. വിഴിഞ്ഞം മുല്ലൂർ സ്വദേശി അഗസ്റ്റിനാണ് പിടിയിലായത്. കുട്ടിയുടെ അമ്മൂമ്മയുടെ പരാതിയിലാണ് കേസ്.
Third Eye News Live
0