play-sharp-fill
തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപം മൃതദേഹം കണ്ടെത്തി; ഏകദേശം 50 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ്; ആളെ തിരിച്ചറിഞ്ഞിട്ടില്ല; അന്വേഷണമാരംഭിച്ച് പോലീസ്

തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപം മൃതദേഹം കണ്ടെത്തി; ഏകദേശം 50 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ്; ആളെ തിരിച്ചറിഞ്ഞിട്ടില്ല; അന്വേഷണമാരംഭിച്ച് പോലീസ്

തൃശ്ശൂർ : തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ രണ്ടാം കവാടത്തിന് സമീപം മൃതദേഹം കണ്ടെത്തി.

ഏകദേശം 50 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ്
കണ്ടെത്തിയത്.

പാർക്കിങ് ജീവനക്കാരാണ് രാവിലെ മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group