
കനത്ത മഴയെ തുടർന്ന് കനത്ത മഴയെ തുടർന്ന് തൃശ്ശൂർ കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 16ന് (നാളെ) അവധി പ്രഖ്യാപിച്ചു ഓറഞ്ച് റെഡ് അലോട്ടുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുൻകരുതലുകൾശ്ശൂർ കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 16ന് അവധി പ്രഖ്യാപിച്ചു ഓറഞ്ച് റെഡ് അലോട്ടുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുൻകരുതലുകൾ നടപടിയുടെ ഭാഗമായി അവധി നൽകിയത്.
ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ, അങ്കണവാടികൾ, നേഴ്സറികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അർജുൻ പാണ്ടിൽ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കില്ല.