video
play-sharp-fill

ട്രാന്‍സ്‌ജെന്‍ഡറിനെ പങ്കാളി മര്‍ദിച്ച്‌ കൊലപ്പെടുത്തി

ട്രാന്‍സ്‌ജെന്‍ഡറിനെ പങ്കാളി മര്‍ദിച്ച്‌ കൊലപ്പെടുത്തി

Spread the love

സ്വന്തം ലേഖകൻ

താനെ: മഹാരാഷ്ട്രയിലെ താനെയില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ പങ്കാളി മര്‍ദിച്ച്‌ കൊലപ്പെടുത്തി. ഇരുവരും ഗൈബി നഗറില്‍ ഒരുമിച്ചു താമസിച്ചിരുന്നതായി ഭീവണ്ടി ടൗണ്‍ പൊലീസ് പറഞ്ഞു

നിസാര പ്രശ്‌നങ്ങള്‍ക്ക് ഇരുവരും പലപ്പോഴും വഴക്കിടാറുണ്ടായിരുന്നുവെന്നും തിങ്കളാഴ്ച ഉച്ചക്ക് 1.30ഓടെ വഴക്കിനിടെ ടൈല്‍ കൊണ്ട് പങ്കാളിയെ പ്രതി ഇടിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വഴക്കിനിടെ അയല്‍വാസികള്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞ് ഇരുവരും മാറ്റിനിര്‍ത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്നും കൊലകുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു.

Tags :