video
play-sharp-fill

ട്രെയിന്‍ ഷണ്ടിങ്ങിനിടെ അപകടം; തിരുവനന്തപുരത്ത് റെയില്‍വേ ജീവനക്കാരന്റെ ഒരു കാല്‍ നഷ്ടമായി

ട്രെയിന്‍ ഷണ്ടിങ്ങിനിടെ അപകടം; തിരുവനന്തപുരത്ത് റെയില്‍വേ ജീവനക്കാരന്റെ ഒരു കാല്‍ നഷ്ടമായി

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: അമൃത എക്‌സ്പ്രസ് ഷണ്ടിങ്ങിനിടെ അപകടം.

തിരുവനന്തപുരത്താണ് ഷണ്ടിങ്ങിനിടെ അപകടമുണ്ടായത്. അപകടത്തില്‍ റെയില്‍വേ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ ശ്യാം ശങ്കറിന്റെ (56) ഒരു കാല്‍ നഷ്ടമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്‍ജിനും ബോഗിക്കും ഇടയില്‍പ്പെട്ടായിരുന്നു അപകടം. രണ്ടു ജീവനക്കാരാണ് ട്രെയിനിന് ഇടയില്‍പ്പെട്ടത്. ഒരാള്‍ കാര്യമായ പരുക്കില്ലാതെ രക്ഷപ്പെട്ടു.