ഓടുന്ന ട്രെയ്നിൽ നിന്ന് വീണ് യുവതി മരിച്ചു

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

മുംബൈ: ഓടുന്ന ട്രെയ്നിൽ നിന്ന് വീണ് യുവതി മരിച്ചു . മുംബൈയിലെ സബർബൻ ട്രെയ്നിൽ നിന്നുമാണ് ചാർമി പ്രസാദാ(22)ണ് താഴേക്ക് വീണത്. ദൊമ്ബിവിലി കോപാർ സ്റ്റേഷനിലാണ് അപകടം നടന്നത്. അപകട ശേഷം ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭോപ്പാർ സ്വദേശിയാണ്. തിങ്കളാഴ്ച രാവിലെ 9.30നാണ് സംഭവം. ഓടുന്ന ട്രെയ്നിൽ നിന്ന് അബദ്ധത്തിൽ പുറത്തേക്ക് വീഴുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി ജോലിയ്ക്കായി പോകവേയാണ് സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group