Spread the love

കോട്ടയം: എം.സി റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 17/10/2025 തീയതി രാവിലെ 6 മണി മുതല്‍ ഏറ്റുമാനൂര്‍ മുതല്‍ ഗാന്ധിനഗര്‍ ജംഗ്ഷന്‍ വരെ വണ്‍വേ ആയിരിക്കുന്നതാണ്. കോട്ടയത്ത് നിന്നും ഏറ്റുമാനൂരിലേയ്ക്ക് പോകുന്ന വാഹനങ്ങള്‍ ഗാന്ധിനഗര്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞു മെഡിക്കല്‍കോളേജ്, അതിരമ്പുഴ വഴി പോകേണ്ടതാണ്.

video
play-sharp-fill