ടോൾ കേന്ദ്രങ്ങളിൽ നിരക്ക് വർദ്ധിപ്പിക്കുമെന്ന തീരുമാനം താൽക്കാലികമായി പിൻവലിച്ചു

Spread the love

 

പാലക്കാട്‌ : വാളയാർ പന്നിയങ്കര ടോൾ കേന്ദ്രങ്ങളിൽ തിങ്കളാഴ്ച മുതൽ നിരക്ക് വർധിപ്പിക്കുമെന്ന് തിങ്കളാഴ്ച മുതൽ നിരക്ക് വർധിപ്പിക്കും എന്ന് ടോൾ കമ്പനി അറിയിച്ചത് പിൻവലിച്ചിരിക്കുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് നിരക്ക് വർദ്ധനവ് പിൻവലിച്ചത് എന്നാണ് സൂചന.സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ സാധാരണയായി ടോൾ നിരക്ക്ഉയർത്താറുള്ളതാണ്.യാത്രക്കാർക്ക് പഴയനിരക്കിൽ തന്നെ കടന്നുയാത്രക്കാർക്ക് പഴയനിലക്ക് തന്നെ കടന്നുപോകാം എന്ന് ടോൾ കമ്പനി അറിയിച്ചിട്ടുണ്ട്.

ഞായറാഴ്ച രാത്രി 12 മണിക്ക് നിരക്ക് പ്രാബല്യത്തിൽ വരാനിരിക്കുക്കെയാണ്  തൽക്കാലം വർദ്ധനവ് വേണ്ടെന്ന് ടോൾ കമ്പനികൾക്ക് ദേശീയപാത അതോറിറ്റിയിൽ നിന്നും അറിയിപ്പ് ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group