
സ്വന്തം ലേഖകൻ
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില. ഇന്ന് ഒരു ഗ്രാമിന് 5800 രൂപയാണ് വില. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് വില 46,400 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4795 രൂപയാണ്.
ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപ വര്‍ധിച്ച് വില 5800 ല്‍ എത്തിയിരുന്നു. ഇതോടെയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില 46,400 രൂപയിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാം തിയതിയാണ് ഈ മാസത്തെ ഏറ്റവും കൂടുതല്‍ സ്വര്‍ണവില രേഖപ്പെടുത്തിയിരുന്നത്. അന്ന് 46640 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 18ന് ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. 45,920 രൂപയായിരുന്നു അന്ന് സ്വര്‍ണവില.
അരുൺസ് മരിയഗോൾഡ് സ്വർണ്ണ വില അറിയാം
ഗ്രാമിന് 5,800 രൂപ
പവന് 46,400 രൂപ