play-sharp-fill
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് ; സ്വർണ്ണം ഗ്രാമിന് 20 രൂപ കുറഞ്ഞു; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് ; സ്വർണ്ണം ഗ്രാമിന് 20 രൂപ കുറഞ്ഞു; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. പവന് 160 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 53,200 രൂപ. ഗ്രാമിന് 20 രൂപ കുറഞ്ഞ്  6650 ആയി.

കോട്ടയത്തെ സ്വർണ്ണ വില


ഒരു പവൻ സ്വർണത്തിന്റെ വില 53200

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ഗ്രാമിന് 6650 രൂപ

അരുൺസ് മരിയ ഗോൾഡ് കോട്ടയം