കൊറോണ വൈറസ് : കേരളത്തിലെ 14 ട്രെയിൻ സർവീസുകൾ കൂടി റദ്ദാക്കി

കൊറോണ വൈറസ് : കേരളത്തിലെ 14 ട്രെയിൻ സർവീസുകൾ കൂടി റദ്ദാക്കി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ കേരളത്തിലൂടെ സർവീസ് നടത്തുന്ന 14 ട്രെയിനുകൾ കൂടി ഇന്ന് റദ്ദാക്കി.

മഡ്ഗാവ്-എറണാകുളം(10215) എക്‌സ്പ്രസ് മാർച്ച് 22,29 തീയതികളിൽ റദ്ദാക്കി
എറണാകുളം-മഡ്ഗാവ്(10216) എക്‌സ്പ്രസ് മാർച്ച് 23, 30 തീയതികളിൽ റദ്ദാക്കി
താംബരം-നാഗർകോവിൽ(06005) സ്‌പെഷൽ ട്രെയിൻ ഏപ്രിൽ 8, 15 തിയതികളിൽ റദ്ദാക്കി. നാഗർകോവിൽ- താംബരം(06006) സ്പെഷൽ ട്രെയിൻ ഏപ്രിൽ 9,16 തിയതികളിൽ റദ്ദാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം- വേളാങ്കണ്ണി(06015) സ്പെഷൽ ട്രെയിൻ ഏപ്രിൽ 4,11, 18 തിയതികളിൽ റദ്ദാക്കി.
വേളാങ്കണ്ണി-എറണാകുളം (06016) സ്പെഷൽ ട്രെയിൻ ഏപ്രിൽ 5,12, 19 തിയതികളിൽ റദ്ദാക്കി.
എറണാകുളം-രാമേശ്വരം(06045) സ്പെഷൽ ട്രെയിൻ ഏപ്രിൽ 9,16 തിയതികളിൽ റദ്ദാക്കി.

 

രാമേശ്വരം- എറണാകുളം(06046) സ്പെഷൽ ട്രെയിൻ ഏപ്രിൽ 10, 17 തിയതികളിൽ റദ്ദാക്കി.
തിരുവനന്തപുരം- ചെന്നൈ(06048) സ്പെഷൽ ട്രെയിൻ ഏപ്രിൽ 8,15 തിയതികളിൽ റദ്ദാക്കി.
ചെന്നൈ- തിരുവനന്തപുരം സുവിധ സ്പെഷൽ (82633) ഏപ്രിൽ ഒമ്ബതിലെ സർവീസ് റദ്ദാക്കി.
ചെന്നൈ- തിരുവനന്തപുരം (06047) സ്പെഷൽ ട്രെയിൻ ഏപ്രിൽ 16ലെ സർവീസ് റദ്ദാക്കി.

 

നാഗർകോവിൽ-താംബരം(06064) സ്പെഷൽ ട്രെയിൻ ഏപ്രിൽ 5,19 തിയതികളിൽ റദ്ദാക്കി.
നാഗർകോവിൽ- താംബരം(82624) സുവിധ സ്പെഷൽ ട്രെയിൻ ഏപ്രിൽ 12ന് സർവീസ് റദ്ദാക്കി.
താംബരം- നാഗർകോവിൽ (06063) സ്പെഷൽ ട്രെയിൻ ഏപ്രിൽ 6,13,20 തിയതികളിൽ റദ്ദാക്കി.