Friday, April 24, 2026

തോട്ടയ്ക്കാട് ഗവ. എച്ച് ഡബ്ല്യൂ എൽ പി സ്കൂളിൽ ഓണാഘോഷം നടത്തി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: തോട്ടയ്ക്കാട് ഗവ. എച്ച് ഡബ്ല്യൂ എൽ പി സ്കൂളിൽ വിഭവ സമൃദ്ധമായ ഓണസദ്യയോട് കൂടി ഓണാഘോഷം നടത്തി.

പി ടി എ പ്രസിഡൻ്റ് അശ്വതി ശ്രീനിവാസൻ, വൈസ് പ്രസിഡൻ്റ് ശരത് കുമാർ, എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ഗിരിജ കെ ആർ സന്നിഹിതയായിരുന്നു. ഹെഡ്മിസ്ട്രസ് സൂര്യ ടീച്ചർ ഓണസന്ദേശം നൽകി. പ്രിയങ്ക ടീച്ചർ ഓണത്തിൻ്റെ ഐതിഹ്യം വിവരിച്ചു. സജിത മോൾ കെ ആർ കൃതജ്ഞതയും അർപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group




ബെനഡിക്ട് ജോസഫ് മാവേലിയായും അമിത് വാമനനായും വേഷമിട്ടു.
തുടർന്ന് കസേരകളി, തിരുവാതിര, ഓണപ്പാട്ടുകൾ, ഡാൻസ്, നാടൻപാട്ട്, വഞ്ചിപ്പാട്ട്, നൃത്താവിഷ്കാരം തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചു. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും നടത്തി.