video
play-sharp-fill
കനത്ത മഴയിൽ മരം കടപുഴകി വീണ് തോട്ടം തൊഴിലാളി മരിച്ചു; മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ

കനത്ത മഴയിൽ മരം കടപുഴകി വീണ് തോട്ടം തൊഴിലാളി മരിച്ചു; മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ

ഇടുക്കി: കനത്ത മഴയെ തുടർന്ന് മരം കടപുഴകി വീണ് തോട്ടം തൊഴിലാളി മരിച്ചു.

മാമലക്കണ്ടം സ്വദേശി ശാന്തയാണ് മരിച്ചത്. ഇടുക്കി അടിമാലിക്ക് അടുത്ത് പീച്ചാടാണ് സംഭവം.

മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.