video
play-sharp-fill
തോട്ടയ്ക്കാട് ഗുരുദേവ ക്ഷേത്രം ഉത്സവം പതാക ഉയർത്തി

തോട്ടയ്ക്കാട് ഗുരുദേവ ക്ഷേത്രം ഉത്സവം പതാക ഉയർത്തി

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം
തോട്ടയ്ക്കാട് 1518-ആം നമ്പർ എസ്എൻഡിപി ശാഖ ഗുരുദേവ ക്ഷേത്രം ഉത്സവത്തിന് ശാഖ സെക്രട്ടറി സന്തോഷ്‌ കുമാർ പതാക ഉയർത്തി.

ശാഖ പ്രസിഡണ്ടിന്റെ സാന്നിധ്യത്തിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിൽ ക്ഷേത്രം ശാന്തി സുരേന്ദ്രൻ പരിയാരം,ശാന്തി ധനലാൽ കുമരകം എന്നിവർ നേതൃത്വം നൽകി . നിരവധി ഭക്തർ കോടിയേറ്റിലും ഗണപതിഹോമത്തിലും പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകിട്ടു 5.45 നു തിടമ്പ് സമർപ്പണം.6 നു ദീപാരാധന 6.15 നു പൊതുസമ്മേളനം. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി സുരേഷ് പരമേശ്വരൻ പ്രഭാഷണം നടത്തും.

Tags :