video
play-sharp-fill

തൊണ്ടംബ്രാൽ – പ്രാപ്പുഴ തോട്ടിൽ പായലും മാലിന്യങ്ങളും അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെട്ടു. .

തൊണ്ടംബ്രാൽ – പ്രാപ്പുഴ തോട്ടിൽ പായലും മാലിന്യങ്ങളും അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെട്ടു. .

Spread the love

 

കോട്ടയം: അയ്മനം – തിരുവാർപ്പ് അതിർത്തി പങ്കിടുന്ന തൊണ്ടംബ്രാൽ – പ്രാപ്പുഴ തോട് പായലും മാലിന്യങ്ങളും

 

അടിഞ്ഞു കൂടി നീരൊഴുകിന് തടസ്സമുണ്ടാക്കുന്നു. പരിസരവാസികൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും

ണ്ടാകുന്നു. വർഷ കാലത്ത് വെള്ളം കെട്ടിക്കിടന്ന് മലിനജലം പരിസരത്തുള്ള വീടുകളുകളിലേക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കയറുന്നു. അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പടുന്നു.