play-sharp-fill
തോപ്പിൽ ഭാസിയുടെ ഭാര്യ നിര്യാതയായി

തോപ്പിൽ ഭാസിയുടെ ഭാര്യ നിര്യാതയായി

കൊല്ലം : തോ​പ്പി​ല്‍ ഭാ​സി​യു​ടെ ഭാ​ര്യ അ​മ്മി​ണി​യ​മ്മ (86) അന്തരിച്ചു. നാ​ട​ക​കൃ​ത്തും ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നു​മാ​യ തോ​പ്പി​ല്‍ ഭാ​സി​യു​ടെ ഭാ​ര്യ അ​മ്മി​ണി​യ​മ്മ (86) അന്തരിച്ചു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വ​ള്ളി​ക്കു​ന്ന​ത്തെ വീ​ട്ടു​വ​ള​പ്പി​ൽ.

1951 ല്‍ ​ഒ​ളി​വി​ലി​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു തോ​പ്പി​ല്‍ ഭാ​സി അ​മ്മി​ണി​യ​മ്മ​യെ വി​വാ​ഹം ക​ഴി​ച്ച​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മ​ക്ക​ൾ: അ​ന്ത​രി​ച്ച പ്ര​ശ​സ്ത സം​വി​ധാ​യ​ക​ന്‍ അ​ജ​യ​ൻ, സോ​മ​ൻ, പ​രേ​ത​നാ​യ രാ​ജ​ൻ, സു​രേ​ഷ്, മാ​ല.