video
play-sharp-fill

തൊടുപുഴയാറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി ; മരിച്ചത് പിറവം സ്വദേശിയായ  സെക്യൂരിറ്റി ജീവനക്കാരൻ

തൊടുപുഴയാറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി ; മരിച്ചത് പിറവം സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: തൊടുപുഴയാറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പിറവം സ്വദേശി സഞ്ജു( 34) ആണ് മരിച്ചത്.

സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ച സഞ്ജു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group