
തിരുവല്ല : തിരുവല്ല- കുമ്പഴ റോഡിന്റെ പല ഭാഗങ്ങളും തകർന്നു കിടക്കുകയാണ്.
എസ്സിഎസ് ജംഗ്ഷൻ ഭാഗം, റെയിൽവേ ഓവർ ബ്രിഡ്ജ് ഭാഗം, വള്ളംകുളം പാലത്തിലും ഉൾപ്പെടെ വലിയ കുഴികളാണ്
പരിഹാരമായില്ലെങ്കിൽ വലിയ അപകടങ്ങൾക്കും വഴിവയ്ക്കാൻ കാരണമാകും.
അപകടങ്ങൾ ഉണ്ടായ ശേഷം ഓടിവരുന്നത് അർത്ഥമില്ല. മഴക്കാലമാണ് വരുന്നത് സ്കൂട്ടർ ബൈക്ക് യാത്രകർക്ക് വലിയ അപകടങ്ങളാണ് റോഡിൽ പതിയിരിക്കുന്നത്.
അടിയന്തര പ്രാധാന്യത്തോടെ റോഡിന്റെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ല യൂത്ത് കോൺഗ്രസ് കമ്മിറ്റി പിഡബ്ല്യുഡിക്ക് കത്ത് നൽകി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group