
സ്വന്തം ലേഖകൻ
തിരുവല്ല : കാവുംഭാഗം ഇടിഞ്ഞില്ലം റോഡിലെ നെടുമ്ബള്ളി പടിയില്‍ ബസ്സും കാറും കൂട്ടിയിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല
ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു
സംഭവം.
കാവുംഭാഗത്ത് നിന്നും വന്ന ബസ്സും എതിര്‍ ദിശയില്‍ നിന്നും വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തില്‍പ്പെട്ട കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു .
അപകടത്തെ തുടര്‍ന്ന് അനുഭവപ്പെട്ട ഗതാഗതക്കുരുക്ക് തിരുവല്ല പോലീസ് സ്ഥലത്തെത്തിയാണ് പൂര്‍വസ്ഥിതിയില്‍ ആക്കിയത്.