
സ്വന്തം ലേഖകൻ
തിരുവനന്തപുരം∙ കോട്ടയം തിരുനക്കര മൈതാനിയിൽ. മുദ്രാവാക്യ വിളികളുമായി പതിനായിരങ്ങൾ പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തുന്നു. തിരുവന്തപുരത്തെ പുതുപ്പള്ള ഹൗസിൽനിന്ന് ആരംഭിച്ച്, 28 മണിക്കൂർ പിന്നിട്ടാണ് യാത്ര തിരുനക്കരയിൽ എത്തിയത്. ഇതുവരെ രണ്ടുമണിക്കൂറിലധികം പിന്നിട്ടു കഴിഞ്ഞു പൊതുദർശനം. ഇനിയുെ കാണുവാൻ കാത്തുനില്ക്കുന്നത് ആയിരങ്ങൾ. എല്ലാകണക്കുകൂട്ടലുകളും തെറ്റിച്ച് ജനസാഗരം


