Thursday, April 23, 2026

തിരുവല്ലായിൽ യുവതിക്ക് നേരെ ആക്രമണം: ബൈക്ക് യാത്രക്കാരിയായ യുവതിയെ വലിച്ചിഴച്ച് താഴെയിട്ടു

Spread the love

തിരുവല്ല.:തിരുവല്ലായിൽ നടുറോഡിൽ യുവതിക്ക് നേരെ ആക്രമണം.

video
play-sharp-fill

ബൈക്ക് യാത്രക്കാരിയായ യുവതിയെ വലിച്ചിഴച്ച് താഴെയിട്ടു

യുവതിയെ ആക്രമിച്ച തിരുവല്ല സ്വദേശി ജിജോ മദ്യലഹരിയിൽ ആയിരുന്നുവെന്ന പോലീസ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് സ്റ്റേഷനിലേക്ക് ബഹളം വച്ച ശേഷമാണ് ഇയാൾ റോഡിലിറങ്ങി യുവതിക്കെതിരെ അക്രമം നടത്തിയത്.
ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു..