തേര്‍ഡ് ഐ ന്യൂസ്- ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് തെരഞ്ഞെടുപ്പ് പ്രവചനം; കോട്ടയം ജില്ലയിലെ ഒന്‍പത് മണ്ഡലങ്ങളില്‍ ആരൊക്കെ വിജയിക്കും; പ്രവചിക്കൂ, എല്‍.ഇ.ഡി ടി.വി സമ്മാനം നേടൂ…
തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ
കോട്ടയം: തേര്‍ഡ് ഐ ന്യൂസും ഡിജിറ്റൽ വ്യാപാര രംഗത്തെ മുൻനിരക്കാരായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടും ചേര്‍ന്ന് നടത്തുന്ന തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന് തുടക്കമായി. ഏപ്രിൽ 6 ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ ഒന്‍പത് മണ്ഡലങ്ങളിൽ നിന്ന് വിജയിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെ എന്ന് കൃത്യമായി പ്രവചിക്കുന്നവര്‍ക്ക് എല്‍.ഇ.ഡി ടി.വി സമ്മാനമായി ലഭിക്കും.
നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം: തേര്‍ഡ് ഐ ന്യൂസിന്റെ ഫേസ് ബുക്ക് പേജിലും, ടെലഗ്രാമിലും ,വാട്സ ആപ്പ് വഴിയും ഒന്‍പത് മണ്ഡലങ്ങളിലും വിജയിക്കുന്നത് ആരൊക്കെയെന്ന് കമന്റ് ചെയ്യുക. ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്തതിന് ശേഷം വേണം കമൻ്റ് ചെയ്യുവാൻ. കൃത്യമായ പ്രവചനം നടത്തുന്ന വ്യക്തിയെ വിജയിയായി പ്രഖ്യാപിക്കും. ഒന്നിലധികം പേര്‍ കൃത്യമായ പ്രവചനം നടത്തിയാല്‍ നറുക്കെടുപ്പിലൂടെയാകും വിജയിയെ തീരുമാനിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫേസ്ബുക്ക് പേജ് ലിങ്ക്: https://www.facebook.com/ThirdEyeNewsLive/
നിങ്ങളുടെ ഉത്തരങ്ങൾ ടെലിഗ്രാമിലും, വാട്സ്ആപ്പലും പങ്ക് വയ്ക്കാം. ടെലിഗ്രാം ലിങ്ക് –
https://t.me/thirdeyenewslive
വാട്സ് ആപ്പ് നമ്പർ- 8891201775
NB: 1, തേര്‍ഡ് ഐ ന്യൂസിലേയും ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിലെയും ജീവനക്കാരും കുടുംബാംഗങ്ങളും മത്സരത്തില്‍ പങ്കെടുക്കുവാന്‍ പാടുള്ളതല്ല.
2, ഏപ്രിൽ 12 തിങ്കളാഴ്ച മുതൽ ഏപ്രിൽ 30 വെള്ളിയാഴ്ച രാത്രി 11 വരെ മൽസരത്തിൽ പങ്കെടുക്കാം
3, കമൻറിന് താഴെ നിങ്ങളുടെ പേരും ഫോൺ നമ്പരും രേഖപ്പെടുത്തണം
കോട്ടയം ജില്ലയിലെ ഒന്‍പത് മണ്ഡലങ്ങളിലെയും പ്രമുഖ സ്ഥാനാര്‍ത്ഥികളുടെ ചിത്രവും പേരും ചുവടെ;
1. കോട്ടയം
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
യുഡിഎഫ്
അഡ്വ. കെ. അനില്‍ കുമാര്‍
എല്‍ഡിഎഫ്
മിനര്‍വ മോഹന്‍
എന്‍ഡിഎ
2. ഏറ്റുമാനൂര്‍
വിഎന്‍ വാസവൻ
എല്‍ഡിഎഫ്
പ്രിന്‍സ് ലൂക്കോസ്
യുഡിഎഫ്
ടി.എന്‍ ഹരികുമാര്‍
എന്‍ഡിഎ
ലതികാ സുഭാഷ്
സ്വതന്ത്ര
3. പൂഞ്ഞാര്‍
ടോമി കല്ലാനി
യുഡിഎഫ്
സെബാസ്റ്റിയന്‍ കുളത്തുങ്കല്‍
എല്‍ഡിഎഫ്
പി.സി. ജോര്‍ജ്
ജനപക്ഷം
എന്‍.പി സെന്‍
എന്‍ഡിഎ
4. ചങ്ങനാശ്ശേരി
വി.ജെ ലാലി
യുഡിഎഫ്
അഡ്വ. ജോബ് മൈക്കിള്‍
എല്‍ഡിഎഫ്
അഡ്വ. ജി.രാമന്‍ നായര്‍
എന്‍ഡിഎ
5. കാഞ്ഞിരപ്പള്ളി
ജോസഫ് വാഴയ്ക്കന്‍
യുഡിഎഫ്
ഡോ. എന്‍ ജയരാജ്
എല്‍ഡിഎഫ്
അല്‍ഫോണ്‍സ് കണ്ണന്താനം
എന്‍ഡിഎ
6. പുതുപ്പള്ളി
ഉമ്മന്‍ ചാണ്ടി
യുഡിഎഫ്
ജെയ്ക് സി തോമസ്
എല്‍ഡിഎഫ്
എന്‍. ഹരി
എന്‍ഡിഎ
7. പാലാ
ജോസ് കെ മാണി
എല്‍ഡിഎഫ്
മാണി സി കാപ്പന്‍
യുഡിഎഫ്
ഡോ. ജെ. പ്രമീളാ ദേവി
ബിജെപി
8. കടുത്തുരുത്തി
മോന്‍സ് ജോസഫ്
യുഡിഎഫ്
സ്റ്റീഫന്‍ ജോര്‍ജ്
എല്‍ഡിഎഫ്
ലിജിന്‍ ലാല്‍
എന്‍ഡിഎ
9. വൈക്കം
സി. കെ ആശ
എല്‍ഡിഫ്
ഡോ. പി.ആര്‍. സോന
യുഡിഎഫ്
അജിതാ സാബു
എന്‍ഡിഎ