
തക്ബീർ ധ്വനികളും പ്രാർത്ഥനകളുമായി വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആചരിക്കുന്നു.; എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ ചെറിയപെരുന്നാൾ ആശംസകൾ
ആത്മ സമർപ്പണത്തിന്റെ ഇരുപത്തി ഒൻപത് ദിനരാത്രങ്ങൾക്ക് ശേഷം വിശുദ്ധിയുടെ ചെറിയ പെരുന്നാൾ വന്നെത്തി. തക്ബീർ ധ്വനികളും പ്രാർത്ഥനകളുമായി വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആചരിക്കുന്നു.
ത്യാഗത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും അടയാളം കൂടിയാണ് ചെറിയപെരുന്നാൾ..എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ ചെറിയ പെരുന്നാൾ ആശംസകൾ…..!
Third Eye News Live
0