play-sharp-fill
കോട്ടയം താഴത്തങ്ങാടി പൈതൃക മേഖലയാക്കി വികസിപ്പിക്കണം: ടൂറിസം സാധ്യതാ പദ്ധതി കേന്ദ്ര മന്ത്രി ജോർജ് കുര്യന് സമർപ്പിച്ചു

കോട്ടയം താഴത്തങ്ങാടി പൈതൃക മേഖലയാക്കി വികസിപ്പിക്കണം: ടൂറിസം സാധ്യതാ പദ്ധതി കേന്ദ്ര മന്ത്രി ജോർജ് കുര്യന് സമർപ്പിച്ചു

 

കോട്ടയം :താഴത്തങ്ങാടി പൈതൃക മേഖലയാക്കി ടൂറിസം വികസിപ്പിക്കുന്നതിനു കേന്ദ്രമന്ത്രി ജോർജ് കുര്യനു വെസ്റ്റ് ക്ലബ് നിവേദനം നൽകി.

നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങൾ, മുസ്‌ലിം പള്ളി .സിഎംഎസ് കോളജ്, ബെഞ്ചമിൻ ബെയ്ലി പ്രസ് . താഴത്തങ്ങാടി, കുമരകം, ചേർത്തല, വൈക്കം, അയ‌നം, പരിപ്പ് എന്നിവിടങ്ങ ളെ കോർത്തിണക്കിയുള്ള ടൂറിസം സർക്യൂട്ടുകളും


മീനച്ചിലാറിൻ്റെ തീരത്ത് കൊച്ചി മറൈൻ ഡ്രൈവ് മാതൃകയിൽ വാക്വേ എന്നിവയും ഉൾപ്പെടുത്തിയാണ് പ്രൊജക്ട് തയാറാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെസ്‌റ്റ് ക്ലബ് പ്രസിഡന്റ് കെ. സിജി.കുര്യച്ചൻ, സെക്രട്ടറി അനീഷ് കുമാർ, പ്രൊജക്ട് കോഓർഡി നേറ്റർ ലിയോ മാത്യു, സുനിൽ ഏബ്രഹാം, ജോസഫ് വി.ജോർജ് എന്നിവരടങ്ങുന്ന സംഘമാണ് : നിവേദനം നൽകിയത്.