കോഴിക്കോട് താമരശേരി ദേശീയപാതയിലെ കുഴിയിൽ സ്കൂട്ടർ വീണ് അപകടം; ദമ്പതികൾക്ക് പരിക്ക് August 23, 2022 WhatsAppFacebookTwitterLinkedin Spread the loveകോഴിക്കോട് താമരശേരി വാവാട് ദേശീയപാതയിലെ കുഴിയില്‍ സ്‌കൂട്ടര്‍ വീണ് ദമ്പതികള്‍ക്ക് പരുക്കേറ്റു. വാവാട് ഇരുമോത്ത് സ്വദേശി സലീം, ഭാര്യ സുബൈദ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed.