
കണ്ണൂർ: തളിപ്പറമ്പ് ബസ് സ്റ്റാൻഡില്‍ വൻതീപിടുത്തം.
ബസ് സ്റ്റാൻഡിലെ കെബി ഷോപ്പിംഗ് കോംപ്ലക്സിലാണ് തീ പടർന്നത്.
ബസ് സ്റ്റാൻഡിന് സമീപത്തുളള ഒരു ഹോട്ടലില്‍ നിന്ന് തീ പടർന്നുവെന്നാണ് പ്രാഥമിക വിവരം. നിലവില്‍ മൂന്ന് കടകള്‍ പൂർണമായും കത്തി നശിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ചോളം കടകളിലേക്ക് തീ പടർന്നിട്ടുണ്ട്. തീ അണയ്ക്കാനുളള ശ്രമം നടന്നുവരികയാണ്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.