video
play-sharp-fill

Saturday, May 17, 2025
HomeClassifiedsclassifiedജീവകാരുണ്യ പ്രവർത്തനങ്ങളുടെ നിറസാന്നിധ്യമായ ടോണി വർക്കിച്ചന് ഈരാറ്റുപേട്ടയിൽ സ്വീകരണമൊരുക്കി ടീം എമർജൻസി കേരള റാപിഡ് റെസ്പോൺസ്...

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ നിറസാന്നിധ്യമായ ടോണി വർക്കിച്ചന് ഈരാറ്റുപേട്ടയിൽ സ്വീകരണമൊരുക്കി ടീം എമർജൻസി കേരള റാപിഡ് റെസ്പോൺസ് ടീം

Spread the love

ഈരാറ്റുപേട്ട : ജീവകാരുണ്യ പ്രവർത്തനങ്ങളുടെ നിറസാന്നിധ്യമായ കോട്ടയത്തിന്റെ സ്വന്തം അച്ചായൻ ടോണി വർക്കിച്ചൻ ഈരാറ്റുപേട്ടയിൽ സ്വീകരണം ഒരുക്കി ടീം എമർജൻസി കേരള റാപിഡ്  റെസ്പോൺസ് ടീം.

രക്ഷാപ്രവർത്തന മേഖലയിൽ ടീം എമർജൻസി കേരള നിർണായകമായ കുതിപ്പിന് ഒരുങ്ങുന്ന വേളയിലാണ്, തങ്ങൾക്ക് സഹായവുമായെത്തിയ അച്ചായന് ഈരാറ്റുപേട്ട മുട്ടം ജംഗഷനിൽ സെപ്റ്റംബർ 20ന് സ്വീകരണമൊരുക്കിയത്.

ജലാശയ ആഴങ്ങളിൽ മുങ്ങിപോയവരെ തിരയാൻ ടീം എമർജൻസി സ്കൂബ ടീം ഇനി മുതൽ ജനങ്ങൾക്ക് ഒപ്പമുണ്ടാകും.ആഴമുള്ള ജലാശയങ്ങളിൽ വ്യക്തതയോടെ ഏറെ നേരം തിരിച്ചിൽ നടത്താൻ ഇത് സഹായിക്കും. സ്കൂബ ടീം അംഗങ്ങൾക്ക് ട്രൈനിങ്ങ് നടന്ന് കൊണ്ടിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അച്ചായൻസ് ഗോൾഡ് എം ഡി ടോണി വർക്കിച്ചനാണ് ടീം എമർജൻസിക്ക് സ്കൂ‌ബ കിറ്റ് സമ്മാനിച്ചത്.  ഈരാറ്റുപേട്ടയിൽ നടക്കുന്ന വർണ്ണാഭമായ ചടങ്ങിൽ ടോണി വർക്കിച്ചൻ ടീം എമർജൻസിക്ക് സ്‌കൂബ കിറ്റ് കൈമാറും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments