
കോട്ടയം: കെല്‍ട്രോണില്‍ വനിതകള്‍ക്കായി ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സിന്റെ ഭാഗമായി സൗജന്യ ശില്‍പശാല സംഘടിപ്പിക്കുന്നു.
ഏപ്രില്‍ 23ന് നാഗമ്പടം കെല്‍ട്രോണ്‍ നോളജ് സെന്ററിലാണ് ശില്‍പശാല നടക്കുക. പങ്കെടുക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9072592412, 9495642722.






