നാഗമ്പടം, പാലാ കെൽട്രോൺ നോളജ് സെന്ററുകളിൽ സൗജന്യ ടീച്ചർ ട്രെയിനിംഗ് വർക്ക്ഷോപ്പ് ജൂലൈ 16ന്; ഉടൻ രജിസ്റ്റർ ചെയ്യാം July 14, 2025 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം: നാഗമ്പടം, പാലാ കെൽട്രോൺ നോളജ് സെന്ററുകളിൽ ജൂലൈ 16ന് വനിതകൾക്കായി ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിന്റെ സൗജന്യ വർക്ക്ഷോപ്പ് നടത്തുന്നു. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. പങ്കെടുക്കാനാഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 9072592416, 9072592412.