
വിദ്യാർഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ചു; ആലപ്പുഴയിൽ ടിടിഐ അധ്യാപകൻ അറസ്റ്റിൽ
സ്വന്തം ലേഖകൻ
ആലപ്പുഴ: വിദ്യാർഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ച സംഭവത്തിൽ ടിടിഐ അധ്യാപകൻ അറസ്റ്റിൽ. ആമ്പലപ്പുഴ കാക്കാഴം ടിടിഐ അധ്യാപകൻ ശ്രീജിത്താണ് അറസ്റ്റിലായത്.
ചെട്ടികുളങ്ങര പഞ്ചായത്തിൽ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർമാനാണ് പിടിയിലായ ശ്രീജിത്ത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ ടിടിഐ അധികൃതർ നടപടിയെടുക്കാത്തതിനാൽ വിദ്യാർഥികൾ പൊലീസിൽ നേരിട്ട് പരാതി നൽകുകയായിരുന്നു.
Third Eye News Live
0