ഒളശ്ശ വൈഎംസിഎയുടെ പ്രസിഡന്റായി രാജേഷ് ജോൺ കൈതകത്തിനേയും, സെക്രട്ടറിയായി ജയിൻ ജോൺ മാമ്പറമ്പിലിനേയും തിരഞ്ഞെടുത്തു..!
സ്വന്തം ലേഖകൻ ഒളശ്ശ വൈഎംസിഎയിൽ പുതിയ ഭാരവാഹികകളെ തിരഞ്ഞെടുത്തു.. പ്രസിഡന്റ് -രാജേഷ് ജോൺ കൈതകം, വൈസ് പ്രസിഡണ്ട് – കോര സി കുന്നുംപുറം, സെക്രട്ടറി ജയിൻ ജോൺ, മാമ്പറമ്പിൽ, ജോയിന്റ് സെക്രട്ടറി – മോൻ മാത്യു ട്രഷറർ: രജേഷ് ചാണ്ടി ഇലഞ്ഞിവീട്ടിൽ […]