video
play-sharp-fill

രാജ്യം അടച്ചുപൂട്ടുമ്പോൾ ഇന്റർനെറ്റ് വേഗം കുറയാൻ സാധ്യത ; തിരിച്ചടിയാവുന്നത് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയ സ്ഥാപനങ്ങൾക്ക്

സ്വന്തം ലേഖകൻ കൊച്ചി: കൊറോണ വൈറസ് വ്യാപനത്തെ തടയാൻ രാജ്യം അടച്ചുപൂട്ടുമ്പോൾ ഇന്റർനെറ്റ് വേഗം കുറയാൻ സാധ്യത. പ്രതിരോധ നടപടിയെന്നോണം കേരളം ഉൾപ്പടെ രാജ്യത്തെ 19 സംസ്ഥാനങ്ങളും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളും അടച്ചിടൽ പ്രഖ്യാപിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തെ തടയാൻ […]