video
play-sharp-fill

കടുത്ത ന്യുമോണിയയും വിളര്‍ച്ചയും; വയനാട്ടില്‍ ചികിത്സ കിട്ടാതെ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; മാനന്തവാടി മെഡിക്കല്‍ കോളജിലെ ഡോക്ടറെ പിരിച്ചുവിട്ടു; രണ്ട് നഴ്സുമാര്‍ക്കും കാരണംകാണിക്കല്‍ നോട്ടീസ്

സ്വന്തം ലേഖകൻ കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസി ദമ്പതികളുടെ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ഡോക്ടറെ പിരിച്ചുവിട്ടു. മാനന്തവാടി മെഡിക്കല്‍ കോളജിലെ താത്കാലിക ജീവനക്കാരിയായ ഡോക്ടറെയാണ് പിരിച്ചുവിട്ടത്. മാനന്തവാടി കെല്ലൂര്‍ കാരാട്ടുകുന്ന് കോളനിയിലെ ബിനീഷ് – ലീല ദമ്പതിമാരുടെ ആറുമാസം പ്രായമുള്ള […]

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനത്തിനെതിരെ പോസ്റ്റര്‍ പതിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ വയനാട്: വയനാട്ടിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനത്തിനെതിരെ പോസ്റ്റര്‍ പതിച്ച് മാവോയിസ്റ്റ് സംഘം. തൊണ്ടര്‍നാടിലെ ആദിവാസി കോളനിയില്‍ സായുധ മാവോയിസ്റ്റ് സംഘമെത്തിയതായാണ് വിവരം. അരിമല കോളനിയിലെത്തി/ നാലംഗ മാവോയിസ്റ്റ് സംഘം ലഘു ലേഖകള്‍ വിതരണം ചെയ്തു. കോളനിയിലെ വനം […]

പ്രമേഹം, ആര്‍ത്രൈറ്റിസ് രോഗങ്ങള്‍ക്ക് ഫലപ്രദം..! വയനാട് ഗാന്ധിഗ്രാമം ഔട്ട്‌ലെറ്റുകളില്‍ നിന്ന് വ്യാജ ആയൂര്‍വേദ മരുന്നുകള്‍ പിടിച്ചെടുത്തു ; പിടികൂടിയത് പതിനായിരം രൂപയുടെ വ്യാജമരുന്നുകൾ

സ്വന്തം ലേഖകൻ കല്‍പ്പറ്റ: വയനാട് ഗാന്ധിഗ്രാമം ഔട്ട്‌ലെറ്റുകളില്‍ നിന്ന് വ്യാജ ആയൂര്‍വേദ മരുന്നുകള്‍ പിടിച്ചെടുത്തു. തളിപ്പുഴയിലെ ഔട്ട്‌ലെറ്റില്‍ നിന്നാണ് മരുന്നുകള്‍ പിടികൂടിയത്. ആയുര്‍വേദ ഡ്രഗ്‌സ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളറുടെ നിര്‍ദേശപ്രകാരം ലക്കിടിമുതല്‍ വൈത്തിരിവരെയുള്ള വയനാട് […]

വയനാട്ടില്‍ വിദ്യാര്‍ത്ഥിനി കോളേജ് കെട്ടിട്ടത്തില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സ്വന്തം ലേഖകൻ മുട്ടിൽ: വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി. മുവയനാട് മുട്ടില്‍ ഡബ്ല്യ.എം.ഒ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയും കല്‍പ്പറ്റ സ്വദേശിനിയുമായ ഇരുപതുകാരിയാണ് മൂന്നുനില കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് ചാടിയത്. ആത്മഹത്യ സൂചന നല്‍കുന്ന ഇന്‍സ്റ്റാഗ്രാം റീലിട്ട ശേഷമാണ് കെട്ടിടത്തില്‍ […]

വന്യജീവികളുടെ വംശ നിയന്ത്രണം; സംസ്ഥാനം സുപ്രീംകോടതിയിലേക്ക് ; കടുവയുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ നാളെ സർവകക്ഷിയോഗം

സ്വന്തം ലേഖകൻ കോഴിക്കോട്: വന്യജീവികളുടെ ജനന നിയന്ത്രണം തടയുന്നതിനുള്ള സാധ്യത തേടി സുപ്രിം കോടതിയെ സമീപിക്കുമെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ . ഹർജി സമർപ്പിക്കുന്നതിന് മുന്നോടിയായി നിയമോപദേശം തേടിയിട്ടുണ്ട്. ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം നിരന്തരം ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് […]

വയനാട്ടില്‍ ജനവാസ മേഖലയില്‍ കടുവയിറങ്ങി; കാലിൽ പരിക്കെന്ന് സംശയം; അക്രമാസക്തമാകാൻ സാധ്യത; ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം

വയനാട് : വയനാട്ടില്‍ ജനവാസ മേഖലയില്‍ കടുവയിറങ്ങി. വാകേരി ഗാന്ധിനഗർ ഭാഗത്തിറങ്ങിയ കടുവ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ കിടക്കുകയാണ്. കടുവയുടെ കാലിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് സംശയം. മെഡിക്കൽ സംഘം എത്തിയശേഷം തുടർനടപടി സ്വീകരിക്കുമെന്ന് വനംവകുപ്പറിയിച്ചു. രാവിലെ ആറ് മണിയോടെയാണ് നാട്ടുകാരിലൊരാൾ കടുവയെ […]

വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി ; കടുവ റോഡിലൂടെ നടന്നു പോകുന്ന ദൃശ്യം സിസിടിവിയിൽ ; മേഖലയിൽ നിരീക്ഷണം ശക്തമാക്കുമെന്ന് വനം വകുപ്പ്

കല്‍പ്പറ്റ: വയനാട്ടില്‍ അമ്പലവയൽ പൊൻമുടി കോട്ടയിൽ വീണ്ടും കടുവയിറങ്ങി. കടുവ റോഡിലൂടെ നടന്നു പോകുന്ന ദൃശ്യം സ്വകാര്യ വ്യക്തിയുടെ വീട്ടിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞു. കഴിഞ്ഞ ഒരു മാസക്കാലമായി ഇവിടെ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ദിവസങ്ങൾക്ക് […]

മൂന്നുമാസത്തെ കാത്തിരിപ്പ് ; ഒടുവിൽ കൂറ്റൻ യന്ത്രങ്ങളുമായെത്തിയ ട്രെയ്‌ലറുകൾ ചുരം കയറി ; യാത്രയ്ക്കായി ഒരുക്കിയത് യുദ്ധസമാനമായ ഒരുക്കങ്ങളാണ്

താമരശ്ശേരി : മൂന്നുമാസത്തെ കാത്തിരിപ്പിനൊടുവിൽ കൂറ്റൻ യന്ത്രങ്ങളുമായെത്തിയ രണ്ടു ട്രെയ്‌ലറുകൾ ചുരം കയറി. രാത്രി പതിനൊന്നു മണിയോടെ തുടങ്ങിയ യാത്ര പുലർച്ച രണ്ടോടെയാണ് 9 കൊടും വളവുകൾ താണ്ടി ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തിരിച്ചു . ഏഴാം വളവിൽ എത്തിയപ്പോൾ വയനാടു ഭാഗത്തുനിന്നു […]

വയനാട് മേപ്പാടി പോളിടെക്നിക്കിലെ സംഘർഷം ; അറസ്റ്റിലായ കെഎസ്‌യു പ്രവർത്തകരുടെ ബൈക്കുകൾ കത്തിച്ച നിലയിൽ; സംഭവം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഭീഷണി മുഴക്കിയതിന് പിന്നാലെ

വയനാട്: വയനാട് മേപ്പാടി പോളിടെക്നിക്കിലെ സംഘർഷത്തിൽ അറസ്റ്റിലായ കെഎസ്‌യു പ്രവർത്തകരുടെ ബൈക്കുകൾ കത്തിച്ച നിലയിൽ. വടകര സ്വദേശി കെപി അതുലിന്റെയും ഏറാമല സ്വദേശി കിരൺ രാജിന്റെയും ബൈക്കുകളാണ് നശിപ്പിച്ചത്. വെള്ളിയാഴ്ചയുണ്ടായ വിദ്യാർത്ഥി സംഘർഷത്തിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളായ മൂന്നുപേരെ പോലീസ് […]

മീനങ്ങാടിയെ വിറപ്പിച്ചവൻ ഒടുവിൽ കൂട്ടിൽ ; കടുവയെ കുടുക്കാനായി സ്ഥാപിച്ചത് ആറ് കൂടുകളും 35 നിരീക്ഷണ ക്യാമറകളും ; കൂട്ടിലകപ്പെട്ടത് ഇന്ന് പുലർച്ചയോടെ

വയനാട്: മീനങ്ങാടിയില്‍ ഭീതി പരത്തിയ കടുവ പിടിയില്‍. കുപ്പമുടി എസ്റ്റേറ്റ് പൊന്‍മുടി കോട്ടയിലാണ് കടുവ കൂട്ടില്‍ കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് കടുവ കൂട്ടില്‍ അകപ്പെട്ടത്. നാട്ടുകാരുടെയും വനംവകുപ്പിന്റെയും ഉറക്കം കളഞ്ഞ് കഴിഞ്ഞ  രണ്ടാഴ്ചയിലേറെയായി കടുവ നാട്ടിലിറങ്ങി വിഹരിക്കുകയായിരുന്നു. നിരവധി വളർത്ത് മൃഗങ്ങളെയും […]