മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടി ; നീരൊഴുക്ക് ശക്തം ; തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടി
ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയെത്തി. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വർദ്ധിച്ചു . 1612 ഘനയടി വെള്ളമാണ് സെക്കൻഡിൽ ഡാമിലേക്ക് ഒഴുകിയെത്തുന്നത്. നീരൊഴുക്ക് ശക്തമായ പശ്ചാത്തലത്തിൽ തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. 1867 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. […]