കാമുനൊപ്പം പോവാൻ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ സംഭവം : തെളിവെടുപ്പിനിടെ യുവതിക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം
സ്വന്തം ലേഖകൻ കണ്ണൂർ: കാമുകനൊപ്പം പോവാൻ തയ്യിൽ കടപ്പുറത്ത് ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനിടെ യുവതിക്ക് നേരെ നാട്ടുകാരുടെ വ്യാപക പ്രതിഷേധം. കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ വീട്ടിലും കടൽക്കരയിലും തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് കുട്ടിയുടെ മാതാവ് തയ്യിലിലെ കൊടുവള്ളി വീട്ടിൽ ശരണ്യക്ക് നേരെ രൂക്ഷപ്രതിഷേധവുമായി […]