video
play-sharp-fill

കൈക്കൂലിക്കേസിൽ പിടിയിലായ ​ഗൈനക്കോളജിസ്റ്റ് മായരാജിന് കോട്ടയം മെഡിക്കൽ കോളേജിൽ സുഖചികിത്സ; മുപ്പത്തെട്ടുകാരിയായ ഡോക്ടർക്ക് ഹാർട്ട് അറ്റാക്ക് മുതൽ സകലതും വരാൻ സാധ്യതയെന്ന് ഡോക്ടർമാർ; കൈക്കൂലിക്കാരിയെ ജയിലിൽ വിടാതിരിക്കാൻ പതിനെട്ടടവും പയറ്റി സഹപ്രവർത്തകരായ ഡോക്ടർമാർ !

സ്വന്തം ലേഖകൻ കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴയിൽ വിജിലൻസ് പിടിയിലായ ഗൈനക്കോളജിസ്റ്റ് മായരാജിന് കോട്ടയം മെഡിക്കൽ കോളേജിൽ സുഖചികിത്സയെന്ന് റിപ്പോർട്ട്. അറസ്റ്റിന് ശേഷം ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെത്തുടർന്ന് മായയെ മൂവാറ്റുപുഴ ആശുപത്രിയിലെത്തിച്ചു. എന്നാൽ ഡോക്ടറുടെ സ്വാധീനഫലമായി അവിടെ സൗകര്യങ്ങൾ ഒരുക്കി കാത്തിരിക്കുകയായിരുന്നു […]

ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്; മുങ്ങാൻ ശ്രമിച്ച് ഓഫീസ് അസിസ്റ്റന്റ്; ഓടിച്ചിട്ട് പിടിച്ച് വിജിലൻസ് ; പിടികൂടിയത് കണക്കിൽപ്പെടാത്ത 26000 രൂപ

പാലക്കാട്: ഗോവിന്ദപുരം ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്. റെയ്ഡിനെ തുടര്‍ന്ന് ഓഫീസില്‍ നിന്ന് മുങ്ങാന്‍ ശ്രമിച്ച ഓഫീസ് അസിസ്റ്റന്റില്‍ നിന്നും കണക്കില്‍പ്പെടാത്ത 26000 രൂപ പിടികൂടി. ഇന്ന് രാവിലെ 11 മണിയോടെയാണ് ഗോവിന്ദാപുരം ആര്‍ടിഓ ചെക് പോസ്റ്റില്‍ വിജിലന്‍സ് മിന്നല്‍ […]