പൂർവവിദ്യാർത്ഥി സമ്മേളത്തിൽ മുൻകാമുകിയെ കണ്ടതോടെ നാല് തവണ വിവാഹിതയായി തന്നെ വഞ്ചിച്ച ഭാര്യയെ കൊല്ലാൻ തീരുമാനിച്ചതായി പ്രതി
സ്വന്തം ലേഖകൻ തിരുവനന്തപുരം : ഉദയംപേരൂരിൽ മൂന്ന് മാസങ്ങൾക്ക് മുൻപ് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിനെയും കാമുകിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉദയംപേരൂർ സ്വദേശി വിദ്യയാണ് മൂന്ന് മാസം മുമ്പ് കൊല്ലപ്പെട്ടത്. വിദ്യയുടെ ഭർത്താവ് പ്രേംകുമാറും ഇയാളുടെ കാമുകി സുനിത […]