വിവാഹ വാർഷികം വ്യത്യസ്തമാക്കുന്നതിന് അർധരാത്രിയിൽ കടലിലിറങ്ങി മോതിരം മാറുന്നതിനിടെ തിരയിൽപ്പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ ചെന്നൈ: വിവാഹ വാർഷികംവ്യത്യസ്തമാക്കുന്നതിന് അർധരാത്രിയിൽ കടലിലിറങ്ങി മോതിരം മാറുന്നതിനിടെ തിരയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. വെല്ലൂർ സ്വദേശി വിഗ്‌നേഷിന്റെ ഭാര്യ വേണി ഷൈല(27)യാണ് മരിച്ചത്. തിര വന്നതോടെ കരയിലേക്ക് ഓടിക്കയറിയതിനാൽ വേണിയുടെ ഭർത്താവ് വിഗ്‌നേഷ് രക്ഷപ്പെടുകയായിരുന്നു. ചെന്നൈ പാലവാക്കം ബീച്ചിൽ […]