യു എ ഇയിൽ വിമാന ടിക്കറ്റിന് ഇരട്ടി വർധന’; ഇടപെടൽ ആവശ്യമെന്ന് പ്രവാസികൾ ക്രിസ്മസിനു നാട്ടിലേക്കു പ്രത്യേക നിരക്ക് പ്രഖ്യാപിച്ച എയർ ഇന്ത്യയും ഇരട്ടിയിലേറെ തുകയാണ് ഈടാക്കുന്നത്.
യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള നിരക്ക് ഇരട്ടിയായി വർധിപ്പിച്ച് വിമാനക്കമ്പനികൾ.അവധിക്കാലം ആരംഭിച്ചതിന് പിന്നാലെയാണ് യു എ ഇയിൽ നിന്നുള്ള വിമാന ടിക്കറ്റിനിൻറെ നിരക്ക് വർദ്ധിപ്പിച്ചത് . ഇന്ത്യയിൽ നിന്നുള്ള മടക്കയാത്ര നിരക്കും വർധിപ്പിച്ചു. അടിയന്തര ഇടപെടൽ ആവശ്യമെന്ന് പ്രവാസി സമൂഹം […]