മുഹമ്മദ് ആരിഫ് ഖാൻ രാജിവെച്ച് ബി.ജെ.പി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതാണ് ഉചിതം ; ടി. എൻ പ്രതാപൻ
സ്വന്തം ലേഖകൻ തൃശ്ശൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപൻ രംഗത്ത്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവി രാജിവെച്ച് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതാവും ഉചിതമെന്നും ടി.എൻ പ്രതാപൻ പരിഹസിച്ചു. ചരിത്ര […]