അര്‍ജ്യു റോസ്റ്റ് ചെയ്ത ‘മുത്തുമണി’ പീഡനക്കേസില്‍ അറസ്റ്റില്‍; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; അറസ്റ്റ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന്; ടിക് ടോക് താരം അമ്പിളിക്കെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം കനക്കുന്നു
സ്വന്തം ലേഖകന്‍ കൊടകര: യൂട്യൂബ് വ്‌ളോഗര്‍ അര്‍ജ്യുവിന്റെ റോസ്റ്റിങ്ങിലൂടെ സോഷ്യല്‍ മീഡിയയില്‍ പ്രശസ്തനായ അമ്പിളി എന്നറിയപ്പെടുന്ന ടിക് ടോക് താരം വിഘ്‌നേഷ് കൃഷ്ണ(19) പീഡനക്കേസില്‍ അറസ്റ്റില്‍. ടിക് ടോക് വീഡിയോകളിലൂടെ താരത്തിന്റെ ആരാധികയായ് മാറിയ പെണ്‍കുട്ടിയെ ഫോണിലൂടെ നേരിട്ട് പരിചയപ്പെടുകയായിരുന്നു. പരിചയം […]